GK Panicker
Areas of Contributions :
Actors
കൊല്ലത്ത് കലഞ്ഞൂർ ജി കെ പാർക്കിൽ എൻ ജി പണിക്കരുടെയും കുട്ടിയമ്മയുടെയും പുത്രനാണ് ജി കെ പണിക്കർ.11.4.1936 ൽ ജനിച്ചു.പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്.അവിവാഹിതനാണ്.1962 ൽ ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ടു.ഭാഗ്യജാതകം തുടങ്ങി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.പാതിരാപ്പാട്ട് മുതലായ നാലു ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടും ഉണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Year |
Producer |
Director |
Bhaagyajaathakam |
1962 |
P Bhaskaran,BN Kondareddy |
P Bhaskaran |
Available Web Series : 0
Available Short Movies : 0